- 15 Sep 2023
- 21 views
KPU MULTI SPECIALITY HOSPITAL
KPU മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ നിർമാണകരാർ കൊപ്പം പ്രവാസി യുണൈറ്റഡ് LLP ചെയർമാൻ മുഹമ്മദലി പപ്പടപടി ഒപ്പുവെച്ചു. കൊപ്പത്തുള്ള ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ അഷ്‌റഫലി ചോലയിൽ, ചന്ദ്രൻ മണ്ണേങ്ങോട്, അൻവർ സിദ്ദിഖ്, മൊയ്തീൻകുട്ടി പുലാശ്ശേരി, അഖില രമേശ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Share this post