- 16 Sep 2023
- 23 views
KPU Team Invites Dignitaries for Hospital Foundation Stone Ceremony
KPU ഹോസ്പിറ്റൽ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുന്നതിനായി ബഹുമാനപെട്ട ന്യൂനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുൾറഹിമാനെയും പരിപാടിയിൽ അധ്യക്ഷം വഹിക്കുന്നതിനായി ബഹുമാനപെട്ട പട്ടാമ്പി MLA ശ്രീ. മുഹമ്മദ് മുഹ്‌സിനെയും ചെയർമാൻ മുഹമ്മദലി പപ്പടപടി, ഡയറക്ടർ ബോർഡ് മെമ്പർ അഷ്‌റഫലി ചോലയിൽ എന്നിവർ തിരുവനന്തപുരത്തെത്തി നേരിൽ കണ്ടു കത്തുനല്കി
Share this post