• Home
  • About Us
  • Social Activities
  • News
  • Gallery
  • Contact Us
  • SIGN IN
  • UNITED LLP
  • SIGN IN
  • UNITED LLP UNITED LLP
  1. Home
  2. Member Registration

Member Registration

KPPK Membership Application Form

Already have an account? Log In

if you want register as a KPU LLP Partner? click here

max size 500kb in format png, jpg, jpeg

Minimum 8 characters

കൊപ്പം പഞ്ചായത്ത്‌ പ്രവാസി കൂട്ടായ്മയിൽ അംഗത്വം കിട്ടുന്നതിനുള്ള നിബന്ധനകൾ
ഗോൾഡൻ കാറ്റഗറി

സംഘടനയുടെ എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുള്ളവർ

1. പ്രവാസി ആയിരിക്കുക

2. പ്രവാസം അവസാനിപ്പിച്ചു ഒരു വർഷം തികയാത്ത ആളുകൾ ആയിരിക്കുക.

3.മെമ്പർമാർക്കുള്ള മരണാനന്തര സഹായവും ചികിത്സ സഹായവും ഗോൾഡൻ മെമ്പർ ഷിപ്പിൽ ഉൾപ്പെട്ട എല്ലാ മെമ്പർമാരും തുല്യമായി വീതിച്ചു നൽകണം.

4. എന്തെങ്കിലും കാരണവശാൽ പിരിവുകളിൽ മുടക്കം വരുത്തുന്ന മെമ്പർമാരെ സസ്‌പെൻഡഡ് മെമ്പർ മാരായി പരിഗണിച്ചു അവരെ ആനുകൂല്യങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെടും.


സിൽവർ കാറ്റഗറി

1.മെമ്പർആയിരിക്കെ പ്രവാസം അവസാനിപ്പിച്ചവർ.

സിൽവർ മെമ്പർഷിപ്പിൽ ഉൾപ്പെടുന്നവർക്ക് മരണാനന്തര സഹായവും ചികിത്സ സഹായവും ഒഴികെ ബാക്കി എല്ലാആനുകൂല്യങ്ങളും നൽകുന്നതായിരിക്കും. ഗോൾഡൻ മെമ്പർഷിപ്പിൽ ഉൾപ്പെടുന്നവർക്കുള്ള പിരിവ് സിൽവർ മെമ്പർഷിപ്പിൽ ഉൾപെടുന്നവർക്ക് ഉണ്ടായിരിക്കുന്നതല്ല. പഞ്ചായത്തിലെ എക്സ് പ്രവാസികൾക്കും കമ്പനിയിൽ ഷെയറുകളെടുക്കുന്നതിനായി സിൽവർ കാറ്റഗറിയിൽ മെമ്പർഷിപ്പെടുക്കാവുന്നതാണ്.


മെമ്പർഷിപ്പ് എടുത്ത് മൂന്നു മാസത്തിനു ശേഷമേ മരണാനന്തര സഹായത്തിനും ചികിത്സ സഹായത്തിനും അർഹത ഉണ്ടായിരിക്കുകയുള്ളു.

തെറ്റായ വിവരങ്ങൾ നൽകി സംഘടനയിൽ അംഗത്വം എടുത്താൽ ഒരുവിധആനുകൂല്യങ്ങൾക്കും അർഹത ഉണ്ടായിരിക്കുന്നതല്ല.

ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഈ ലിങ്കിൽ ( https://imagecompressor.11zon.com/en/image-compressor ) പോയി ഫയൽ സൈസ് കുറച്ച് ഫോട്ടോ അപ്‌ലോഡ് ചെയ്യുക, എന്നിട്ടും അപ്‌ലോഡാകുന്നില്ലെങ്കിൽ ബാക്കിയുള്ളവ പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക ഫോട്ടോ കൂട്ടായ്മയുടെ വാട്ട്സാപ്പ് നമ്പറിൽ അയച്ചുനൽകുക.

...

KOPPAM PANCHAYATH PRAVASI KOOTTAYMA

Bank Details

  • Account Name:

    KOPPAM PANCHAYATH PRAVASI KOOTTAYMA

  • Account Number:

    0983073000000089

  • IFSC:

    SIBL0000983

  • Branch Name:

    KOPPAM

  • Bank Name:

    South Indian Bank


വാർഷിക മെമ്പർഷിപ്പ് ഫീ 2 വർഷത്തേക്ക് 600 രൂപയായിരിക്കും. മെമ്പർഷിപ്പ് ക്യാമ്പയിന് മുൻപായി എപ്പോൾ മെമ്പർഷിപ്പ് എടുത്താലും കാലാവധി ഓരോ കലണ്ടർ വർഷത്തിലെയും ആഗസ്റ്റ് 14 വരെ ആയിരിക്കും. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ അഡ്മിൻ ടീം നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും. അതിനുശേഷം KPPK അക്കൗണ്ടിൽ സംഖ്യ നിക്ഷേപിച്ച് റെസീപ്റ്റോ സ്ക്രീൻഷോട്ടോ ഇതോടൊപ്പം നൽകിയിട്ടുള്ള KPPK ട്രഷററുടെ നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക.

+91 90486 72023

ജാതി- മത- രാഷ്ട്രീയ ചിന്താധാരകൾക്കതീതമായി കൊപ്പം പഞ്ചായത്തിലെ പ്രവാസികളെ ചേർത്തുപിടിച്ചു കൊണ്ട് 2019 - ൽ തുടങ്ങിയ ഒരു രജിസ്ട്രേഡ് സംഘടനയാണ് കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ ( KPPK ) .

Usefull Links

  • KPU LLP
  • Bussiness Plans
  • Social Activities
  • News & Articles
  • Gallery

Quick links

  • Home
  • About Us
  • Member Registration
  • Member Login
  • Contact Us

Get in touch

Koppam Panchayat Pravasi Koottayma (KPPK)
REG. NO: 96/4/2021
Koppam, P.O Pulasseri, Palakkad Dt.,
Kerala, India. Pin 679307

contact@koppampravasi.com +91 90486 72023

© 2022 KPPK. All Rights Reserved

Login Register
Lost password?
Login

Don’t have an account yet? Sign up for free

Find Your Property

Other Features