Award Distributions
കൊപ്പം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മയുടെ പ്രവാസി മീറ്റിൽ വെച്ച് വിവിധ മേഖലയിലെ മാതൃകാ പ്രവർത്തനത്തിന് സാമൂഹിക ജീവകാരുണ്യ പ്രവർത്തകർക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. കൂടാതെ മെമ്പർമാരുടെ മക്കളിൽ എസ് എസ് എൽ സി / പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് വാങ്ങിയ കുട്ടികൾക്ക് കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ ഭാരവാഹികളുടെ നേതൃത്വത്തിൽ ക്യാഷ് അവാർഡും മൊമെന്റോയും ഓരോരുത്തരുടെയും വീടുകളിലെത്തി നൽകുകയുണ്ടായി.
Share this post