KPPK
2023 -24 വർഷത്തെ 63- മത് പാലക്കാട് ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോങ്ങ് ജപ് ട്രായാതലൺ എന്നീ മത്സരങ്ങളിൽ സ്വർണമെഡൽ കരസ്ഥമാക്കിയ എം.ശിവരഞ്ജിനിക്ക് കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മയുടെ ആദരവ്, കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ മെമ്പറും പ്രവാസിയുമായ ശിവദാസനാണ് പിതാവ്.
Share this post