Award Distributions ( Aup school mannengode)

Award Distributions ( Aup school mannengode)

സംസ്ഥാന സ്കൂൾ കായികമേളയിൽ മെഡലുകൾ കരസ്ഥമാക്കിയ കൊപ്പം മണ്ണേങ്ങോട് എ.യു.പി. സ്കൂളിലെ കുട്ടികൾക്കും കായികാധ്യാപകനും സ്കൂളിനും കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മയുടെ ആദരം, മൊമെന്റോയും ക്യാഷ് അവാർഡും ചൊവ്വാഴ്ച്ച (13/12/2022) രാവിലെ 10 മണിക്ക് മണ്ണേങ്ങോട് സ്കൂളിൽ വെച്ച് കൂട്ടായ്മ ഭാരവാഹികൾ വിതരണം ചെയ്തു.

Share this post