Award Distributions ( Gvhss Koppam- School )

Award Distributions ( Gvhss Koppam- School )

പ്രിയരേ, 

കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ / കൊപ്പം പ്രവാസി യുണൈറ്റഡ് LLP 

കൊപ്പം ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് ജനുവരി ഏഴാം തീയതി നടന്ന 2022 - 2023 വർഷത്തെ കലാ,കായിക, ശാസ്ത്ര: സബ്ജില്ലാ ഫുട്ബോൾ വിജയികളെയും , സംസ്ഥാന സ്കൂൾ കായികമേളയിൽ മെഡലുകൾ കരസ്ഥമാക്കിയ കുട്ടികളെയും വിവിധ മേഖലയിൽ ജില്ലാ സംസ്ഥാന തലത്തിൽ വിജയിച്ച കുട്ടികളെയും അധ്യാപകരെയും ആദരിക്കുന്ന ചടങ്ങിൽ കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മയുടെയും കൊപ്പം പ്രവാസി യുണൈറ്റഡ് എൽഎൽപി കമ്പനിയും സ്പോൺസർ ചെയ്ത നൂറിലധികം മൊമെന്റോസും, ക്യാഷ് അവാർഡും കൂട്ടായ്മയുടെ ആദരവായി   ഇന്ന് വൈകുന്നേരം 3 മണിക്ക് കൊപ്പം ഹൈസ്കൂളിൽ വച്ച് നടന്ന പ്രോഗ്രാമിൽ വെച്ച് കൂട്ടായ്മ ഭാരവാഹികൾ വിതരണം ചെയ്തു.
Share this post