Charity Distribution ( Aup school mannengode)

Charity Distribution ( Aup school mannengode)

സംസ്ഥാന സ്കൂൾ കായികമേളയിൽ 400  മീറ്റർ ഓട്ടമത്സരത്തിൽ  വെള്ളി മെഡൽ കരസ്ഥമാക്കിയ കൊപ്പം   മണ്ണേങ്ങോട് എ. യു. പി. സ്കൂളിലെ നിഖിത എന്ന കുട്ടിക്ക് തുടർകായിക പരിശീലനങ്ങൾക്കും മറ്റുമുള്ള സാമ്പത്തിക സഹായം 20- 01- 2023 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക്  സ്കൂളിൽ വെച്ച് നടന്ന യാത്രയയപ്പ്, വാർഷികം, സ്വാഗതസംഘം  യോഗത്തിൽ കൊപ്പം  പഞ്ചായത്ത് പ്രവാസി കൂട്ടായ്മ പ്രസിഡണ്ട് മുഹമ്മദലി പപ്പടപ്പടി, ജോയിൻ സെക്രട്ടറി   ചന്ദ്രൻ മണ്ണേങ്ങോട് എന്നിവർ സ്കൂൾ അധികൃതരുടെ സാന്നിധ്യത്തിൽ കൈമാറി.


* കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ*

Share this post