KOPPAM PRAVASI UNITED LLP
*പ്രിയരേ,*
കൊപ്പം പ്രവാസി യുണൈറ്റഡ് എൽ എൽ പി കൊപ്പത്ത് ഇതിനോടകം സ്വന്തമാക്കിയ സ്ഥലത്ത് കമ്പനി കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ഡിസൈനിങ്, ഡ്രോയിങ് ജോലികൾ കോഴിക്കോടുള്ള ഡിസീനോ സ്ട്രക്ച്ചറലിനു നൽകി കൊണ്ടുള്ള എഗ്രിമെന്റ് ചെയർമാൻ മുഹമ്മദലി പപ്പടപടി ഡിസീനോ ചീഫ് കൺസൽട്ടൻറ് Mr. ഷിനോജിന് ഇന്ന് ഡയറക്ടർ ബോർഡ് അംഗങ്ങളായ ചന്ദ്രൻ മണ്ണേങ്ങോടിന്റെയും എ കെ എം കുട്ടിയുടെയും പാർട്ണർ അബ്ദുൾ കരീമിന്റെയും സാന്നിധ്യത്തിൽ കൈമാറി🌷
Share this post