KPPK Community Family Security Scheme Distribution ( Family of Abdul Karim)
കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ (KPPK - REG NO: 96/4/2021)
കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മയുടെ കുടുംബ സുരക്ഷാ പദ്ധതി പ്രകാരം മരണാനന്തര ധനസഹായമായി 2,61,114/- രൂപയുടെ ചെക്ക് (18/03/2023) ഇന്ന് രാവിലെ 10 മണിക്ക് കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ പ്രസിഡണ്ട് മുഹമ്മദലി പപ്പടപ്പടി മറ്റു കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ കൂട്ടായ്മ അംഗമായിരിക്കെ മരണപ്പെട്ട ആമയൂർ കിഴക്കേക്കരയിൽ അബ്ദുൽ കരീമിന്റെ കുടുംബത്തിന് കൈമാറി.
Share this post