Received the award
കൊപ്പം സിന്ധു ജ്വല്ലറിയിൽ നടന്നുകൊണ്ടിരിക്കുന്ന വേൾഡ് ഗിന്നസ് റെക്കോർഡ് നേടിയ ഡയമണ്ട് റിംഗ് എക്സിബിഷനിലേക്ക് കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മ അംഗങ്ങളെ ക്ഷണിക്കുകയും കൊപ്പം പഞ്ചായത്ത് പ്രവാസി കൂട്ടായ്മയ്ക്ക് സിന്ധു ജ്വല്ലറിയുടെ സ്നേഹോപഹാരം നൽകുകയും ചെയ്തു.
Share this post